BJP lose only three seats in farmers protest region predicts exit poll survey of India today <br />പശ്ചിമ യുപിയായിരുന്നു കര്‍ഷക സമരത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലായി 58 സീറ്റുകളാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ ബിജെപി ഇതില്‍ 49 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. <br /> <br /> <br />